---
title: "ഇയ്യാട് ഓടയിൽ മോഹനൻ നായർ അന്തരിച്ചു"
english_title: "Mohanan Nair passed away "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/243610/mohanan-nair-passed-away"
published_at: "2024-10-18T22:18:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671291bc9b120_0000_ATTACH__.jpg"
keywords: []
---

# ഇയ്യാട് ഓടയിൽ മോഹനൻ നായർ അന്തരിച്ചു

> **Lead Summary:** ഇയ്യാട് : ഇയ്യാട് ഓടയിൽ മോഹനൻ നായർ അന്തരിച്ചു.

## Article Content

ഇയ്യാട് : ഇയ്യാട് ഓടയിൽ മോഹനൻ നായർ അന്തരിച്ചു.

ഉണ്ണികുളം ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ടും 25 വർഷക്കാലം മുൻ ഗ്രാമപഞ്ചായത്ത് മെമ്പർ കൂടിയായിരുന്നു. മങ്ങാട് കോവിലക ക്ഷേത്രം ഊരാളൽ കൂടിയാണ്

അച്ഛൻ:പരേതനായ പി.സി ഗോവിന്ദൻ നായർ

അമ്മ :പരേതയായ അമ്മാളു അമ്മ

ഭാര്യ:വിജയ വി.കെ (ചെറിയേരി ചേളന്നൂർ)

മക്കൾ:വിജിന,വിമിഷ

മരുമക്കൾ:സുനിൽകുമാർ ദുബായ് (വടക്കേ വീട്ടിൽ പൂനൂർ) ജിനീഷ് ഇലക്ട്രീഷ്യൻ (കുട്ടമ്പൂർ)

സഹോദരങ്ങൾ:രമണൻ (കുറ്റ്യാടി) മദനൻ (ഉണ്ണികുളം ഗ്രാമപഞ്ചായത്ത്) സുഭാഷ്,

പരേതരായ പ്രസന്ന,(കൂമുള്ളി) ലളിത (നരിക്കുനി)

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/243610/mohanan-nair-passed-away)