---
title: "തോരായിയിലെ കോട്ടമ്മൽ ഹംസ അന്തരിച്ചു"
english_title: "Kottammal Hamza passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/243611/kottammal-hamza-passed-away"
published_at: "2024-10-18T22:22:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6712928bb2292_0000_ATTACH__.jpg"
keywords: []
---

# തോരായിയിലെ കോട്ടമ്മൽ ഹംസ അന്തരിച്ചു

> **Lead Summary:** അത്തോളി : തോരായിയിലെ കോട്ടമ്മൽ ഹംസ അന്തരിച്ചു.

## Article Content

അത്തോളി : തോരായിയിലെ കോട്ടമ്മൽ ഹംസ അന്തരിച്ചു.

ഭാര്യ: നഫീസ. മക്കൾ: ഷെറീജ്, സജ്ന, ഷെമീർ.

മരുമക്കൾ: കബീർ (പൂക്കാട്), ജുമൈലത്ത്, ജിർഷ.

ഖബറടക്കം നാളെ (ശനി) രാവിലെ 9 മണിക്ക്. തോരായി ജുമാ മസ്ജിദിൽ.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/243611/kottammal-hamza-passed-away)