---
title: "പുതിയോട്ടിൽ ലക്ഷ്മിക്കുട്ടിയമ്മ അന്തരിച്ചു"
english_title: "Lakshmi Kuttyamma passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/243614/lakshmi-kuttyamma-passed-away"
published_at: "2024-10-18T22:38:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67129651aeb1c_0000_ATTACH__.jpg"
keywords: []
---

# പുതിയോട്ടിൽ ലക്ഷ്മിക്കുട്ടിയമ്മ അന്തരിച്ചു

> **Lead Summary:** **അത്തോളി : **പുതിയോട്ടിൽ ലക്ഷ്മിക്കുട്ടിയമ്മ അന്തരിച്ചു.

## Article Content

**അത്തോളി : **പുതിയോട്ടിൽ ലക്ഷ്മിക്കുട്ടിയമ്മ അന്തരിച്ചു.

ഭർത്താവ്: പരേതനായ കുഞ്ഞപ്പ നായർ.

മകൾ: വാസന്തി (റിട്ട പ്രധാനാധ്യാപിക നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂൾ)

മരുമകൻ: കരുമലയ്ക്കൽ ഗോപാലൻ കുട്ടി നായർ (സെക്രട്ടറി ബാലുശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി)

സഞ്ചയനം തിങ്കളാഴ്ച

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/243614/lakshmi-kuttyamma-passed-away)