---
title: "കണിയാൻകണ്ടി കുഞ്ഞഹമ്മത് അന്തരിച്ചു"
english_title: "Kanyankandi Kunjahammat passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/243618/kanyankandi-kunjahammat-passed-away"
published_at: "2024-10-18T23:44:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6712a5947d5c5_0000_ATTACH__.jpg"
keywords: []
---

# കണിയാൻകണ്ടി കുഞ്ഞഹമ്മത് അന്തരിച്ചു

> **Lead Summary:** പേരാമ്പ്ര: കണിയാൻകണ്ടി കുഞ്ഞഹമ്മത് അന്തരിച്ചു. ഭാര്യ: പാത്തുമ്മ (കട്ട്യാട്ടുമ്മൽ വാകയാട് ), മക്കൾ: ആയിശ, കുഞ്ഞലവി, യൂസഫ്, ഇസ്മയിൽ, റസാഖ്,

## Article Content

പേരാമ്പ്ര: കണിയാൻകണ്ടി കുഞ്ഞഹമ്മത് അന്തരിച്ചു. ഭാര്യ: പാത്തുമ്മ (കട്ട്യാട്ടുമ്മൽ വാകയാട് ), മക്കൾ: ആയിശ, കുഞ്ഞലവി, യൂസഫ്, ഇസ്മയിൽ, റസാഖ്,

മരുമക്കൾ: ഉമ്മർകുട്ടി (ഇരിങ്ങത്ത് )റംല (എകരൂൽ), നസീമ (വയലാളി ), അസ്മ (വേളം ), സഫീറ (തളീക്കര.) മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ 8 മണിക്ക് ചെമ്പ്ര റോഡിലെ വയലാളി ജുമുഅത്ത് പള്ളിയിൽ.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/243618/kanyankandi-kunjahammat-passed-away)