---
title: "പാലായി അംന ഫാത്തിമ അന്തരിച്ചു"
english_title: "Palai Amna Fatima passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/243810/palai-amna-fatima-passed-away"
published_at: "2024-10-19T19:13:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6713d3735a587_0000_ATTACH__.jpg"
keywords: []
---

# പാലായി അംന ഫാത്തിമ അന്തരിച്ചു

> **Lead Summary:** എളേറ്റിൽ : ഒഴലക്കുന്ന് സ്കൂളിന് സമീപം താമസിക്കുന്ന പാലായി ജലീലിന്റെ മകൾ അംന ഫാത്തിമ അന്തരിച്ചു.

## Article Content

എളേറ്റിൽ : ഒഴലക്കുന്ന് സ്കൂളിന് സമീപം താമസിക്കുന്ന പാലായി ജലീലിന്റെ മകൾ അംന ഫാത്തിമ അന്തരിച്ചു.

മാതാവ്: ഷറീന കക്കാട്.സഹോദരങ്ങൾ: സൈനുൽ ആബിദീൻ , അഫ്സൽ, സൽമത് ബീവി, നജ് വ ഫാത്തിമ.

മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് ഒഴലക്കുന്ന് ജുമാ മസ്ജിദിൽ

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/243810/palai-amna-fatima-passed-away)