---
title: "ചെമ്പിലാം പൂക്കോട്ട് മീനാക്ഷി അന്തരിച്ചു"
english_title: "Meenakshi passed away "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/244145/meenakshi-passed-away"
published_at: "2024-10-21T14:29:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67161889b3a6e_0000_ATTACH__.jpg"
keywords: []
---

# ചെമ്പിലാം പൂക്കോട്ട് മീനാക്ഷി അന്തരിച്ചു

> **Lead Summary:** അന്നശ്ശേരി: ചെമ്പിലാം പൂക്കോട്ട് മീനാക്ഷി അന്തരിച്ചു.

## Article Content

അന്നശ്ശേരി: ചെമ്പിലാം പൂക്കോട്ട് മീനാക്ഷി അന്തരിച്ചു.

ഭർത്താവ് : തങ്കൻ സി.പി.

മക്കൾ : സി.പി. സതീഷ് കുമാർ ( ഓഡിറ്റ് ഓഫീസർ, കേരള സ്റ്റേറ്റ് ഓഡിറ്റ് ഡിപാർട് മെൻ്റ് ), സി.പി. റിനീഷ് കുമാർ (എ.എസ്. ഐ, കോഴിക്കോട് ടൗൺ സ്റ്റേഷൻ), സി.പി. രതീഷ് കുമാർ (അധ്യാപകൻ, ജി എം യു പി എസ് കൈതപ്പൊയിൽ) എന്നിവർ.

മരുമക്കൾ ജാസ്മിൻ ക്രിസ്റ്റബൽ ( അധ്യാപിക, ജീവി എച്ച് എസ് എസ് അത്തോളി), പ്രിയ ആർ (ലാബ്റേഷ്യ ബ്രൈഡൽ സ്റ്റുഡിയോ, നടക്കാവ്), അഖില ജി എം (അധ്യാപിക, ഗവ. കോളേജ്, മലപ്പുറം). അടക്കം

12 മണിക്ക് വെസ്റ്റ്ഹിൽ ശ്മശാനം.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/244145/meenakshi-passed-away)