---
title: "ജില്ലാ ലൈബ്രറി കൗൺസിൽ വായനാ മൽസരം ഇ. സുരേഷ് ബാബു ഉദ്ഘാനം ചെയ്തു"
english_title: "District Library Council Reading Competition e. Suresh Babu inaugurated"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/244149/district-library-council-reading-competition-e-suresh-babu-inaugurated"
published_at: "2024-10-21T14:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67161cbf30a7d_0000_ATTACH__.jpg"
keywords: []
---

# ജില്ലാ ലൈബ്രറി കൗൺസിൽ വായനാ മൽസരം ഇ. സുരേഷ് ബാബു ഉദ്ഘാനം ചെയ്തു

> **Lead Summary:** നടുവണ്ണൂർ : രാമുണ്ണി മാസ്റ്റർ ഗ്രന്ഥാലയം & വായനശാലയിൽ നടന്ന ജില്ലാ ലൈബ്രറി കൗൺസിൽ വായനാ മൽസരം ഇ. സുരേഷ് ബാബു ഉദ്ഘാനം ചെയ്തു

## Article Content

നടുവണ്ണൂർ : രാമുണ്ണി മാസ്റ്റർ ഗ്രന്ഥാലയം & വായനശാലയിൽ നടന്ന ജില്ലാ ലൈബ്രറി കൗൺസിൽ വായനാ മൽസരം ഇ. സുരേഷ് ബാബു ഉദ്ഘാനം ചെയ്തു

എൻ. ആലി അദ്ധ്യഷത വഹിച്ചു. എം.എൻ. ദാമോദരൻ, കെ.കെ. വിനോദ്, പി.വി. ശാന്ത എന്നിവർ സംസാരിച്ചു.

വിജയി കൾക്ക് ലിജിതേച്ചേരി ഉപഹാരങ്ങൾ നൽകി.

**വിജയികൾ.**

**യു.പി.വിഭാഗം..**

ജിഷ്ണ ബാബു

തേജ ലക്ഷ്മി

ശ്രീനന്ദ് ട R

**വനിത ജൂനിയർ**

അനഘ കെ.കെ.

ശരണ്യ എൻ.പി.

**വനിത സീനിയർ**

സുബൈദ വി.പി., ദിവ്യ പി.കെ, നളിനി വി.എം. എന്നിവർ 1, 2, 3. സ്ഥാനങ്ങൾ നേടി.

വിജയികൾക്ക് ട്രോഫി കളും പങ്കെടുത്ത എല്ലാവർക്കും പ്രോൽസാഹന സമ്മാനങ്ങളും നൽകി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/244149/district-library-council-reading-competition-e-suresh-babu-inaugurated)