---
title: "ചാത്തോത്ത് കുഞ്ഞായി അന്തരിച്ചു"
english_title: "Chatoth kunjayi passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/244156/chatoth-kunjayi-passed-away"
published_at: "2024-10-21T14:58:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67161f1b5983a_0000_ATTACH__.jpg"
keywords: []
---

# ചാത്തോത്ത് കുഞ്ഞായി അന്തരിച്ചു

> **Lead Summary:** നടുവണ്ണൂർ: ചാത്തോത്ത് കുഞ്ഞായി അന്തരിച്ചു.

## Article Content

നടുവണ്ണൂർ: ചാത്തോത്ത് കുഞ്ഞായി അന്തരിച്ചു.

മക്കൾ: മുഹമ്മദലി, ഷാജിദ, പരേതനായ സഹീർ,

മരുമക്കൾ: അബ്ദുൾ റസാഖ് ടി പി (ചീക്കിലോട്), റംസീന നടുപ്പൊയിൽ (മൊകേരി).

സഹോദരങ്ങൾ: അമ്മോട്ടി, ഇമ്പിച്ചി മൊയ്തി ,കോയക്കുട്ടി, കോയക്കുട്ടി, ഉമ്മാച്ച, ഫാത്തിമ.

അൽ ഹുദ മസ്ജിദ് മുൻ പ്രസിഡന്റ്‌ ആണ്. മുള്ളമ്പത് മഹല്ല് കമ്മിറ്റി അംഗം, വാർഡ് കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

മയ്യിത്ത് നിസ്കാരം 4 മണിക്ക് ചാത്തോത്ത് ജുമ മസ്ജിദിൽ.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/244156/chatoth-kunjayi-passed-away)