---
title: "കൂനഞ്ചേരിയിലെ ടി. കാർത്ത്യായനി അമ്മ അന്തരിച്ചു"
english_title: "Koonancherry T.Karthyayani Amma passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/244157/koonancherry-tkarthyayani-amma-passed-away"
published_at: "2024-10-21T15:03:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671620344a3e6_0000_ATTACH__.jpg"
keywords: []
---

# കൂനഞ്ചേരിയിലെ ടി. കാർത്ത്യായനി അമ്മ അന്തരിച്ചു

> **Lead Summary:** **ഉള്ളിയേരി : **കൂനഞ്ചേരിയിലെ ടി. കാർത്ത്യായനി അമ്മ അന്തരിച്ചു. 80 വയസ്സായിരുന്നു.

## Article Content

**ഉള്ളിയേരി : **കൂനഞ്ചേരിയിലെ ടി. കാർത്ത്യായനി അമ്മ അന്തരിച്ചു. 80 വയസ്സായിരുന്നു.

പിതാവ് പരേതനായ തറോൽ അപ്പു നായർ.

മാതാവ് ജാനകി അമ്മ.

ഭർത്താവ്: പരേതനായ ഗോവിന്ദൻ നായർ.

മകൾ: രമണി (വേദവ്യാസ വിദ്യാലയം)

മരുമകൻ: ഗോപി ചാത്തോത്ത് (ചീക്കിലോട്).

സഹോദരങ്ങൾ: ബാലകൃഷ്ണൻ ടി.എച്ച്. ദാക്ഷായണി അമ്മ, കല്യാണിക്കുട്ടി അമ്മ, മാലതി ടി. (റിട്ട. പ്രഥമദ്ധ്യാപിക, വാകയാട് എ.യു.പി. സ്കൂൾ), ശ്യാമള, സുരേന്ദ്രൻ, പരേതരായ രവീന്ദ്രൻ, ലീലാവതി ടി. (ബി.ജെ.പി. മുൻ സംസ്ഥാന സെക്രട്ടറി

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/244157/koonancherry-tkarthyayani-amma-passed-away)