---
title: "തൊഴിൽ ഉറപ്പ് തൊഴിലാളികൾക്ക് കടന്നൽ കുത്തേറ്റു; നിരവധി പേർക്ക് പരിക്കേറ്റു"
english_title: "Job security workers were stung by wasps and many were injured"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/244160/job-security-workers-were-stung-by-wasps-and-many-were-injured"
published_at: "2024-10-21T15:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671622b3d57b6_0000_ATTACH__.jpg"
keywords: []
---

# തൊഴിൽ ഉറപ്പ് തൊഴിലാളികൾക്ക് കടന്നൽ കുത്തേറ്റു; നിരവധി പേർക്ക് പരിക്കേറ്റു

> **Lead Summary:** നൊച്ചാട് ഗ്രാമ പഞ്ചായത്തിലെ14 വർഡിൽ രാമല്ലുരിൽ തൊഴിൽ ഉറപ്പ് തൊഴിലാളികൾക്ക് കടന്നൽ കുത്തേറ്റു നിരവധി പേർക്ക് പരിക്ക്.

## Article Content

നൊച്ചാട് ഗ്രാമ പഞ്ചായത്തിലെ14 വർഡിൽ രാമല്ലുരിൽ തൊഴിൽ ഉറപ്പ് തൊഴിലാളികൾക്ക് കടന്നൽ കുത്തേറ്റു നിരവധി പേർക്ക് പരിക്ക്.

പരിക്കേറ്റവരിൽ ആറുപേരെ പേരാമ്പ്ര താലൂക്ക് ഹോസ്പിറ്റലിലെ പ്രാഥമിക ചികിത്സയ്ക്കുശേഷം കോഴിക്കോട് മെഡിക്കൽ  കോളേജിലേക്ക് മാറ്റി.

ശങ്കരൻ കാരക്കണ്ടി,ബുഷറ ആർക്കുനമ്മൽ, അനിത കണ്ണോത്ത്, സതി വടക്കേ ചാലിൽ,കമല ഞാണോ കടവത്ത്, ദേവി .വടക്കേ മാവിലമ്പാടി എന്നിവരെയാണ് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്.

മറ്റുള്ളവരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരുടെ കൂടുതൽ വിവരങ്ങൾ അറിയായിട്ടില്ല

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/244160/job-security-workers-were-stung-by-wasps-and-many-were-injured)