---
title: " കെ പി അബ്ദുല്ലക്കുട്ടി ഹാജി താഇഫ് അന്തരിച്ചു"
english_title: "KP Abdullahkutty Haji Taif passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/244168/kp-abdullahkutty-haji-taif-passed-away"
published_at: "2024-10-21T15:40:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671628fa1e541_0000_ATTACH__.jpg"
keywords: []
---

#  കെ പി അബ്ദുല്ലക്കുട്ടി ഹാജി താഇഫ് അന്തരിച്ചു

> **Lead Summary:** കൊയിലാണ്ടി : പൗര പ്രമുഖനും ഷാർജ യിലെ വൈദ്യുതി ബോർഡിലെ ജീവനക്കാരനായിരുന്ന കെ പി അബ്ദുല്ലക്കുട്ടി ഹാജി താഇഫ് അന്തരിച്ചു.

## Article Content

കൊയിലാണ്ടി : പൗര പ്രമുഖനും ഷാർജ യിലെ വൈദ്യുതി ബോർഡിലെ ജീവനക്കാരനായിരുന്ന കെ പി അബ്ദുല്ലക്കുട്ടി ഹാജി താഇഫ് അന്തരിച്ചു.

കേരള മുസ്ലിം ജമാഅത്ത് കൊല്ലം യൂണിറ്റ് വൈ :പ്രസിഡണ്ട്കൊയിലാണ്ടി ഷാർജ മുസ്ലിം ജമാഅത്ത് എക്സിക്കുട്ടീവ് മെമ്പർ തുടങ്ങിയ മേഖലയിൽ സാരഥിയായിരുന്നു.

ഭാര്യ : ആയിഷ .

മക്കൾ അസ്ഹർ (ദുബായ് )റസിയ, റഹ്മത്ത്, റിസ് വാന ,താഹിറ

മരുമക്കൾ സുബൈർ (പൂനൂർ) ഉമ്മർ കോയ (പൂക്കാട് ) നാസിർ (വെങ്ങാലി ) യാക്കൂബ് (കൊയിലാണ്ടി ) മുബീന (പുറക്കാട്)

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/244168/kp-abdullahkutty-haji-taif-passed-away)