നന്മണ്ട : കൊഴിഞ്ഞിപ്പറമ്പത്ത് വിജയകുമാർ ( 72) അന്തരിച്ചു.
ഭാര്യ : ലീല.
സഹോദരങ്ങൾ രാധാകൃഷ്ണൻ, ശശീന്ദ്രൻ, അജിത കുമാരി,അനിൽ കുമാർ, അജിത് കുമാർ, സുധീർ (സിവിൽ സപ്ലൈസ് കോഴിക്കോട് )ബിജേഷ്(പി ഐ ഹോസ്പിറ്റൽ )പരേതരായ ബാലകൃഷ്ണൻ, രവീന്ദ്രൻ
Koznijapparambath Vijayakumar passed away