അത്തോളി : അത്തോളി എടവലത്ത് മീത്തൽ കണിയാർ വയലിൽ ഇമ്പിച്ചി മമ്മു (90) അന്തരിച്ചു.
ഭാര്യമാർ : ജമീല,പരേതയായ ആസിയ.
മക്കൾ: ഹമീദ്, റസീന, മുനീർ, ഇർഷാദ് (സഊദി), അൻവർ സാലി, പരേതനായ അഷ്റഫ്.
മരുമക്കൾ: സഫിയ തലയാട്, സുലൈഖ തലയാട്, മമ്മത് കോയ തലയാട് (ദുബായ്), സൗദ വേളൂർ വെസ്റ്റ്, നസീറ വെളിമണ്ണ, റാനിയ പേരാമ്പ്ര.
സഹോദരങ്ങൾ: നഫീസ, അബ്ദു റഹിമാൻ, ഇമ്പിച്ചാമിന, ഉസ്മാൻ, മുസ്തഫ, പരേതരായ ആലി, ആയിശ. മയ്യിത്ത് നമസ്കാരം ഇന്ന് (ബുധൻ) അത്തോളി കുനിയിൽ ജുമുഅ മസ്ജിദ്.
Impichi Mammu passed away