അംബേദ്‌കർ അയ്യൻ കാളിറൈസിംഗ് ഓർഗനൈസേഷൻ വുമൺ സംഘടനയുടെ ഉദ്ഘാടനം രൂപലേഖ കൊമ്പിലാട്ട് നിർവഹിച്ചു

അംബേദ്‌കർ അയ്യൻ കാളിറൈസിംഗ് ഓർഗനൈസേഷൻ വുമൺ സംഘടനയുടെ ഉദ്ഘാടനം രൂപലേഖ കൊമ്പിലാട്ട് നിർവഹിച്ചു
Oct 22, 2024 11:47 PM | By Vyshnavy Rajan

ബാലുശ്ശേരി : അംബേദ്‌കർ അയ്യൻ കാളിറൈസിംഗ് ഓർഗനൈസേഷൻ വുമൺ (AAROW) സംഘടനയുടെ ഉദ്ഘാടനം ബാലുശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട്ട് നിർവഹിച്ചു.

കോഴിക്കോട് ജില്ലാ സെക്രട്ടറി സിജ,കെ അധ്യക്ഷത വഹിച്ചു. ഓൾ ഇന്ത്യ കോൺഫിഡറേഷൻ ഓഫ് എസ്സി /എസ്ട‌ി സംസ്ഥാന കമ്മറ്റി അഗം ബാബു നെല്ലിക്കുന്ന് മുഖ്യപ്രഭാഷണം നടത്തി.

കോഴിക്കോട് ജില്ല പ്രസിഡൻ്റ് അശ്വതി ജിൻസ് സ്വാഗതം പറഞ്ഞു.

സ്മിജ.കെ,ബിനില ബാബുരാജ്,സതീഷ് ചമൽ, ജി.കെ ഗോപാലകൃഷ്ണൻ,അനിത ബാലുശ്ശേരി,ഗീത അശോകൻ എന്നിവർ സംസാരിച്ചു.പ്രിൻസി പ്രിൻസ് നന്ദി പറഞ്ഞു.

പട്ടിക ജാതി പട്ടിക വർഗ്ഗ സമൂഹങ്ങളുടെ സാമ്പത്തിക പുരോഗതിയും വിദ്യാഭ്യാസ പുരോഗതിയും, തൊഴിലിടങ്ങളിൽ അനുഭവിക്കുന്ന പീഡനങ്ങൾ,പ്രതിരോധിക്കാനും സംഘത്തിന്റെ നേതൃത്വത്തിൽ സ്വയം തൊഴിൽ സംരംഭം തുടങ്ങാനും സംഘടന തീരുമാനിച്ചു.

Ruplekha Kompilat inaugurated Ambedkar Ayyan Caliraising Organization Women's Association

Next TV

Related Stories
അഗസ്തിൻ തെക്കൻ ജി അനുസ്മരണ സമിതി സംഘടിപ്പിച്ച അനുമോദനവും ആദരിക്കലും കെ പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു

Oct 22, 2024 11:59 PM

അഗസ്തിൻ തെക്കൻ ജി അനുസ്മരണ സമിതി സംഘടിപ്പിച്ച അനുമോദനവും ആദരിക്കലും കെ പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു

അഗസ്തിൻ തെക്കൻ ജി അനുസ്മരണ സമിതി സംഘടിപ്പിച്ച അനുമോദനവും ആദരിക്കലും ഉദ്ഘാടനം ചെയ്യുകയായിരുന്നു...

Read More >>
 രസതന്ത്രത്തിൽ ഡോക്ടറേറ്റ് നേടി ഉള്ളിയേരി സ്വദേശി എസ്. ശ്വേത

Oct 22, 2024 11:53 PM

രസതന്ത്രത്തിൽ ഡോക്ടറേറ്റ് നേടി ഉള്ളിയേരി സ്വദേശി എസ്. ശ്വേത

രസതന്ത്രത്തിൽ ഡോക്ടറേറ്റ് നേടി ഉള്ളിയേരി സ്വദേശി എസ്....

Read More >>
മഞ്ചാടി ബാലജനസഖ്യത്തിൻ്റെ ഔദ്യോഗിക ഉൽഘാടനം ഉള്ളിയേരി പൊയിൽതാഴെ സാകേതത്തിൽ വെച്ച് നടന്നു

Oct 22, 2024 11:41 PM

മഞ്ചാടി ബാലജനസഖ്യത്തിൻ്റെ ഔദ്യോഗിക ഉൽഘാടനം ഉള്ളിയേരി പൊയിൽതാഴെ സാകേതത്തിൽ വെച്ച് നടന്നു

മഞ്ചാടി ബാലജനസഖ്യത്തിൻ്റെ ഔദ്യോഗിക ഉൽഘാടനം ഉള്ളിയേരി പൊയിൽതാഴെ സാകേതത്തിൽ വെച്ച്...

Read More >>
ചരമദിനത്തിന്റെ ചടങ്ങുകൾ ഒഴിവാക്കി സുരക്ഷയ്ക്ക്  പാലിയേറ്റീവ് ഉപകരണങ്ങൾ കൈമാറി

Oct 22, 2024 11:35 PM

ചരമദിനത്തിന്റെ ചടങ്ങുകൾ ഒഴിവാക്കി സുരക്ഷയ്ക്ക് പാലിയേറ്റീവ് ഉപകരണങ്ങൾ കൈമാറി

ചടങ്ങിൽ സുരക്ഷ സോണൽ കൺവീനർ ആർ.കെ.മനോജ്, മേഖലാ കൺവീനർ. കെ.ഷൈബു. യൂണിറ്റ് കൺവീനർ. മനോഹരൻ, ടി.വി.ബാലകൃഷ്ണൻ എന്നിവർ...

Read More >>
 മുസ്ലിം ലീഗ് പ്രക്ഷോഭ സംഗമം വിജയിപ്പിക്കാൻ ഉള്ളിയേരിയിൽ ചേർന്ന പഞ്ചായത്ത് മുസ്ലിം ലീഗ് പ്രവർത്തകസമിതി യോഗം തീരുമാനിച്ചു

Oct 22, 2024 11:14 AM

മുസ്ലിം ലീഗ് പ്രക്ഷോഭ സംഗമം വിജയിപ്പിക്കാൻ ഉള്ളിയേരിയിൽ ചേർന്ന പഞ്ചായത്ത് മുസ്ലിം ലീഗ് പ്രവർത്തകസമിതി യോഗം തീരുമാനിച്ചു

തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി ഒക്ടോബർ 31ന് ശില്പശാല നടത്താനും യോഗം തീരുമാനിച്ചു.ഉള്ളിയേരി അത്തോളി റോഡ് പണി എത്രയും പെട്ടന്ന്...

Read More >>
രാജ്യത്തെ മികച്ച രണ്ടാമത്തെ സ്‌കൂളിനുള്ള പുരസ്‌കാരം നടക്കാവ് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഫോർ ഗേൾസിന്

Oct 22, 2024 11:00 AM

രാജ്യത്തെ മികച്ച രണ്ടാമത്തെ സ്‌കൂളിനുള്ള പുരസ്‌കാരം നടക്കാവ് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഫോർ ഗേൾസിന്

ഡൽഹിയിലെ ഗുരുഗ്രാമിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ സി ഗിരീഷ്‌കുമാർ, ഫൈസൽ ആൻഡ്‌ ശബാന ഫൗണ്ടേഷൻ പ്രോഗ്രാം ഓഫീസർ റോഷൻ ജോൺ എന്നിവർ ചേർന്ന്‌ അസസ്‌ യുഎസ്‌എ...

Read More >>
Top Stories










News Roundup






Entertainment News