അഗസ്തിൻ തെക്കൻ ജി അനുസ്മരണ സമിതി സംഘടിപ്പിച്ച അനുമോദനവും ആദരിക്കലും കെ പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു

അഗസ്തിൻ തെക്കൻ ജി അനുസ്മരണ സമിതി സംഘടിപ്പിച്ച അനുമോദനവും ആദരിക്കലും കെ പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു
Oct 22, 2024 11:59 PM | By Vyshnavy Rajan

ഉള്ള്യേരി : അഭിപ്രായ വ്യത്യാസത്തോടൊപ്പം അഭിപ്രായ ഐക്യത്തിൻ്റെയും സാധ്യത കൂടിയുള്ള പാർട്ടിയാണ് കോൺഗ്രസ് എന്ന് ഡിസിസി പ്രസിഡൻ്റ്  കെ പ്രവീൺ കുമാർ പറഞ്ഞു.

അഗസ്തിൻ തെക്കൻ ജി അനുസ്മരണ സമിതി സംഘടിപ്പിച്ച അനുമോദനവും ആദരിക്കലും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കോൺഗ്രസിനെന്നും ഊർജം പകരുന്ന സന്നദ്ധ സംഘടനയാണ് സേവാദൾ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കെ.പി.സി.സി. മെമ്പർകെ. രാമചന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

കാവിൽ പി. മാധവൻ, ടി.ഗണേഷ് ബാബു, കെ.രാജീവൻ, കെ.കെ. സുരേഷ്, വി.ടി.സുരേന്ദ്രൻ, ബിന്ദു കോറോത്ത്, ഗോപി കോതങ്കൽ എന്നിവർ പ്രസംഗിച്ചു.

എം.എ. സലാം, എം.പി.രവീന്ദ്രൻ, പി.വി. വേണുഗോപാൽ എന്നിവരെ ചടങ്ങിൻ ആദരിച്ചു. പി.പി. പത്മനാഭൻ സ്വാഗതവും ഷാനോജ് കുണ്ടൂർ നന്ദിയും പറഞ്ഞു.






K Praveen Kumar inaugurated the felicitation and felicitation organized by the Augustine Southern G Memorial Committee.

Next TV

Related Stories
 രസതന്ത്രത്തിൽ ഡോക്ടറേറ്റ് നേടി ഉള്ളിയേരി സ്വദേശി എസ്. ശ്വേത

Oct 22, 2024 11:53 PM

രസതന്ത്രത്തിൽ ഡോക്ടറേറ്റ് നേടി ഉള്ളിയേരി സ്വദേശി എസ്. ശ്വേത

രസതന്ത്രത്തിൽ ഡോക്ടറേറ്റ് നേടി ഉള്ളിയേരി സ്വദേശി എസ്....

Read More >>
അംബേദ്‌കർ അയ്യൻ കാളിറൈസിംഗ് ഓർഗനൈസേഷൻ വുമൺ സംഘടനയുടെ ഉദ്ഘാടനം രൂപലേഖ കൊമ്പിലാട്ട് നിർവഹിച്ചു

Oct 22, 2024 11:47 PM

അംബേദ്‌കർ അയ്യൻ കാളിറൈസിംഗ് ഓർഗനൈസേഷൻ വുമൺ സംഘടനയുടെ ഉദ്ഘാടനം രൂപലേഖ കൊമ്പിലാട്ട് നിർവഹിച്ചു

കോഴിക്കോട് ജില്ലാ സെക്രട്ടറി സിജ,കെ അധ്യക്ഷത വഹിച്ചു. ഓൾ ഇന്ത്യ കോൺഫിഡറേഷൻ ഓഫ് എസ്സി /എസ്ട‌ി സംസ്ഥാന കമ്മറ്റി അഗം ബാബു നെല്ലിക്കുന്ന്...

Read More >>
മഞ്ചാടി ബാലജനസഖ്യത്തിൻ്റെ ഔദ്യോഗിക ഉൽഘാടനം ഉള്ളിയേരി പൊയിൽതാഴെ സാകേതത്തിൽ വെച്ച് നടന്നു

Oct 22, 2024 11:41 PM

മഞ്ചാടി ബാലജനസഖ്യത്തിൻ്റെ ഔദ്യോഗിക ഉൽഘാടനം ഉള്ളിയേരി പൊയിൽതാഴെ സാകേതത്തിൽ വെച്ച് നടന്നു

മഞ്ചാടി ബാലജനസഖ്യത്തിൻ്റെ ഔദ്യോഗിക ഉൽഘാടനം ഉള്ളിയേരി പൊയിൽതാഴെ സാകേതത്തിൽ വെച്ച്...

Read More >>
ചരമദിനത്തിന്റെ ചടങ്ങുകൾ ഒഴിവാക്കി സുരക്ഷയ്ക്ക്  പാലിയേറ്റീവ് ഉപകരണങ്ങൾ കൈമാറി

Oct 22, 2024 11:35 PM

ചരമദിനത്തിന്റെ ചടങ്ങുകൾ ഒഴിവാക്കി സുരക്ഷയ്ക്ക് പാലിയേറ്റീവ് ഉപകരണങ്ങൾ കൈമാറി

ചടങ്ങിൽ സുരക്ഷ സോണൽ കൺവീനർ ആർ.കെ.മനോജ്, മേഖലാ കൺവീനർ. കെ.ഷൈബു. യൂണിറ്റ് കൺവീനർ. മനോഹരൻ, ടി.വി.ബാലകൃഷ്ണൻ എന്നിവർ...

Read More >>
 മുസ്ലിം ലീഗ് പ്രക്ഷോഭ സംഗമം വിജയിപ്പിക്കാൻ ഉള്ളിയേരിയിൽ ചേർന്ന പഞ്ചായത്ത് മുസ്ലിം ലീഗ് പ്രവർത്തകസമിതി യോഗം തീരുമാനിച്ചു

Oct 22, 2024 11:14 AM

മുസ്ലിം ലീഗ് പ്രക്ഷോഭ സംഗമം വിജയിപ്പിക്കാൻ ഉള്ളിയേരിയിൽ ചേർന്ന പഞ്ചായത്ത് മുസ്ലിം ലീഗ് പ്രവർത്തകസമിതി യോഗം തീരുമാനിച്ചു

തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി ഒക്ടോബർ 31ന് ശില്പശാല നടത്താനും യോഗം തീരുമാനിച്ചു.ഉള്ളിയേരി അത്തോളി റോഡ് പണി എത്രയും പെട്ടന്ന്...

Read More >>
രാജ്യത്തെ മികച്ച രണ്ടാമത്തെ സ്‌കൂളിനുള്ള പുരസ്‌കാരം നടക്കാവ് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഫോർ ഗേൾസിന്

Oct 22, 2024 11:00 AM

രാജ്യത്തെ മികച്ച രണ്ടാമത്തെ സ്‌കൂളിനുള്ള പുരസ്‌കാരം നടക്കാവ് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഫോർ ഗേൾസിന്

ഡൽഹിയിലെ ഗുരുഗ്രാമിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ സി ഗിരീഷ്‌കുമാർ, ഫൈസൽ ആൻഡ്‌ ശബാന ഫൗണ്ടേഷൻ പ്രോഗ്രാം ഓഫീസർ റോഷൻ ജോൺ എന്നിവർ ചേർന്ന്‌ അസസ്‌ യുഎസ്‌എ...

Read More >>
Top Stories










News Roundup






Entertainment News