---
title: "മണ്ണാമ്പൊയില്‍ അരീപ്രംമുക്ക് പടിഞ്ഞാറെവീട്ടില്‍ പി ബാലകൃഷ്ണന്‍നായര്‍ അന്തരിച്ചു"
english_title: " P Balakrishnan Nair passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/244607/p-balakrishnan-nair-passed-away"
published_at: "2024-10-23T13:42:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6718b1215a55e_0000_ATTACH__.jpg"
keywords: []
---

# മണ്ണാമ്പൊയില്‍ അരീപ്രംമുക്ക് പടിഞ്ഞാറെവീട്ടില്‍ പി ബാലകൃഷ്ണന്‍നായര്‍ അന്തരിച്ചു

> **Lead Summary:** നന്മണ്ട : മണ്ണാമ്പൊയില്‍ അരീപ്രംമുക്ക് പടിഞ്ഞാറെ വീട്ടില്‍ പി ബാലകൃഷ്ണന്‍നായര്‍ (റിട്ട. റെയില്‍വേ സ്റ്റേഷന്‍മാസ്റ്റര്‍ - 86) അന്തരിച്ചു.

## Article Content

നന്മണ്ട : മണ്ണാമ്പൊയില്‍ അരീപ്രംമുക്ക് പടിഞ്ഞാറെ വീട്ടില്‍ പി ബാലകൃഷ്ണന്‍നായര്‍ (റിട്ട. റെയില്‍വേ സ്റ്റേഷന്‍മാസ്റ്റര്‍ - 86) അന്തരിച്ചു.

ഭാര്യ: കാര്‍ത്യായനി അമ്മ

മക്കള്‍ : സീതാറാണി, പി.സതീഷ്‌കുമാര്‍ (ചിത്രകലാധ്യാപകന്‍ പാലോറ ഹൈസ്‌ക്കുള്‍, ദേശീയ അധ്യാപക പരിഷത്ത് സംസ്ഥാന സമിതി അംഗം )

മരുമക്കള്‍: സതീശൻ കണ്ണാറ ക്കണ്ടി(വട്ടോളി ബസാര്‍ ' റിട്ട. പഞ്ചയായത്ത്, താമരശ്ശേരി) വിജില (പേരാമ്പ്ര, എംപ്ലോയ്മെൻ്റ് എക്ചേഞ്ച്, കൊയിലാണ്ടി)

സംസ്‌ക്കാരം ഇന്ന് വൈകീട്ട് 4 മണിക്ക് വീട്ടുവളപ്പില്‍

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/244607/p-balakrishnan-nair-passed-away)