---
title: "കൂടരഞ്ഞി മഞ്ഞപ്പൊയിൽ മംഗലത്തിൽ മാത്യു അന്തരിച്ചു"
english_title: "Koodaranji Manjapoil Mangalam Mathew passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/244943/koodaranji-manjapoil-mangalam-mathew-passed-away"
published_at: "2024-10-24T22:14:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671a79ce7d3cb_0000_ATTACH__.jpg"
keywords: []
---

# കൂടരഞ്ഞി മഞ്ഞപ്പൊയിൽ മംഗലത്തിൽ മാത്യു അന്തരിച്ചു

> **Lead Summary:** കൂടരഞ്ഞി : കൂടരഞ്ഞി മഞ്ഞപ്പൊയിൽ മംഗലത്തിൽ പരേതരായ മാത്യു മറിയം ദമ്പതികളുടെ മകൻ മാത്യു ( മത്തച്ഛൻ 70) അന്തരിച്ചു.

## Article Content

കൂടരഞ്ഞി : കൂടരഞ്ഞി മഞ്ഞപ്പൊയിൽ മംഗലത്തിൽ പരേതരായ മാത്യു മറിയം ദമ്പതികളുടെ മകൻ മാത്യു ( മത്തച്ഛൻ 70) അന്തരിച്ചു.

ഭാര്യ കുട്ടിയമ്മ വാവലുകുന്നേൽ നെല്ലിപ്പൊയിൽ

മക്കൾ : ജിൻസ്, ജീന

മരുമക്കൾ : ടിന്റു പൈനാടത്ത് (തേക്കുംകുറ്റി), ആഷ് വിൻ മാത്യു വടാശ്ശേരി (കല്ലുരുട്ടി)

സഹോദരങ്ങൾ : ചിന്നമ്മ, മേരി, എൽസി, ജോസ്, സെലിൻ, പരേതരായ ത്രേസ്യാമ്മ, ജോളി

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/244943/koodaranji-manjapoil-mangalam-mathew-passed-away)