---
title: " ഉള്ളിയേരി റോഡില്‍ റീ ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാല്‍ ഗതാഗതം ഭാഗികമായി തടസ്സപ്പെടും"
english_title: "Traffic will be partially disrupted due to re-tarring work on Ullieri Road"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/244947/traffic-will-be-partially-disrupted-due-to-re-tarring-work-on-ullieri-road"
published_at: "2024-10-24T22:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671a7c8d38f89_0000_ATTACH__.jpg"
keywords: []
---

#  ഉള്ളിയേരി റോഡില്‍ റീ ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാല്‍ ഗതാഗതം ഭാഗികമായി തടസ്സപ്പെടും

> **Lead Summary:** **കോഴിക്കോട് : **കോഴിക്കോട് ജില്ലയിലെ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെട്ട പുതിയങ്ങാടി – പുറക്കാട്ടിരി – അണ്ടിക്കോട് – അത്തോളി – ഉള്ളിയേരി റോഡില്‍ റീ ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാല്‍ ഒക്ടോബര്‍ 28 മുതല്‍ ഗതാഗതം ഭാഗികമായി തടസ്സപ്പെടും.

## Article Content

**കോഴിക്കോട് : **കോഴിക്കോട് ജില്ലയിലെ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെട്ട പുതിയങ്ങാടി – പുറക്കാട്ടിരി – അണ്ടിക്കോട് – അത്തോളി – ഉള്ളിയേരി റോഡില്‍ റീ ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാല്‍ ഒക്ടോബര്‍ 28 മുതല്‍ ഗതാഗതം ഭാഗികമായി തടസ്സപ്പെടും.

കുറ്റ്യാടിയില്‍ നിന്നും വരുന്ന വാഹനങ്ങള്‍ കൊയിലാണ്ടി വഴി കോഴിക്കോട് ഭാഗത്തേക്ക് അല്ലെങ്കില്‍ ബാലുശ്ശേരി വഴി കോഴിക്കോട് ഭാഗത്തേക്ക് പോകാവുന്നതാണെന്ന് കേരള റോഡ് ഫണ്ട് ബോര്‍ഡ് – പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റ്, കോഴിക്കോട്/ വയനാട് ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/244947/traffic-will-be-partially-disrupted-due-to-re-tarring-work-on-ullieri-road)