---
title: "കരിങ്കുറ്റി പുതിയാപറമ്പിൽ ജിനിൽ ജോജി അന്തരിച്ചു"
english_title: "Jinil Joji passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/244952/jinil-joji-passed-away"
published_at: "2024-10-24T23:06:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671a862bb0588_0000_ATTACH__.jpg"
keywords: []
---

# കരിങ്കുറ്റി പുതിയാപറമ്പിൽ ജിനിൽ ജോജി അന്തരിച്ചു

> **Lead Summary:** കൂടരഞ്ഞി : കരിങ്കുറ്റി പുതിയാപറമ്പിൽ ജോജിയുടെ മകൻ ജിനിൽ ജോജി അന്തരിച്ചു.

## Article Content

കൂടരഞ്ഞി : കരിങ്കുറ്റി പുതിയാപറമ്പിൽ ജോജിയുടെ മകൻ ജിനിൽ ജോജി അന്തരിച്ചു.

ബാഗ്ലൂരിൽ നഴ്സിങ്ങ് വിദ്യാർഥിയായിരുന്നു. കേളേജ് ഹോസ്റ്റലിലെ കെട്ടിടത്തിന് മുകളിൽ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്നു.

മാതാവ് : സിന്ധു സംസ്കാരം പിന്നീട്

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/244952/jinil-joji-passed-away)