---
title: "ചാമക്കാലയിൽ മീനാക്ഷി അമ്മ അന്തരിച്ചു"
english_title: "Meenakshi Amma passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/244955/meenakshi-amma-passed-away"
published_at: "2024-10-24T23:22:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671a8a371457c_0000_ATTACH__.jpg"
keywords: []
---

# ചാമക്കാലയിൽ മീനാക്ഷി അമ്മ അന്തരിച്ചു

> **Lead Summary:** കിഴക്കൻ പേരാമ്പ്ര : ചാമക്കാലയിൽ മീനാക്ഷി അമ്മ അന്തരിച്ചു.

## Article Content

കിഴക്കൻ പേരാമ്പ്ര : ചാമക്കാലയിൽ മീനാക്ഷി അമ്മ അന്തരിച്ചു.

ഭർത്താവ് : പരേതനായ നാരായണൻ നമ്പ്യാർ.

മക്കൾ: പുഷ്‌പ, സുഗുണ, അജിത.

മരുമക്കൾ: ഭാസ്കരൻ,മനോഹരൻ കുന്ദമംഗലം, കൃഷ്ണൻകുട്ടി കുന്ദമംഗലം.

സഹോദരങ്ങൾ: ലീല, സദാനന്ദൻ തങ്കം, സുമ, പരേതരായ ശശി, കോമളം.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/244955/meenakshi-amma-passed-away)