---
title: "ചോയിക്കുളം സൈബുന്നിസ മൻസിൽ കരിങ്ങാളി ആയിഷ അന്തരിച്ചു"
english_title: "Karinghali Ayesha passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/244958/karinghali-ayesha-passed-away"
published_at: "2024-10-24T23:29:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671a939635b9d_0000_ATTACH__.jpg"
keywords: []
---

# ചോയിക്കുളം സൈബുന്നിസ മൻസിൽ കരിങ്ങാളി ആയിഷ അന്തരിച്ചു

> **Lead Summary:** **അത്തോളി : **ചോയിക്കുളം സൈബുന്നിസ മൻസിൽ പരേതനായ കലന്തന്റെ ഭാര്യ കരിങ്ങാളി ആയിഷ അന്തരിച്ചു.

## Article Content

**അത്തോളി : **ചോയിക്കുളം സൈബുന്നിസ മൻസിൽ പരേതനായ കലന്തന്റെ ഭാര്യ കരിങ്ങാളി ആയിഷ അന്തരിച്ചു.

മക്കൾ : അബ്ദുൽ റസാഖ്, പരേതനായ നൗഷാദ്, നിജാസ്, സൈബുനിസ

മരുമക്കൾ : റംല (കൊയിലാണ്ടി ), റാബിയ (പൊക്കുന്ന് ), ബാബിത (നല്ലളം), മുസ്തഫ (ഉള്ളിയേരി )

സഹോദരങ്ങൾ :പരേതനായ അബൂബക്കർ, അബ്ദു (ഇരുവരും കരിങ്ങാളി )

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/244958/karinghali-ayesha-passed-away)