---
title: "ബാലുശ്ശേരി ബ്ലോക്ക് റോഡ് ഒറ്റതെങ്ങുള്ളതിൽ ബാബു അന്തരിച്ചു"
english_title: "Babu passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/245410/babu-passed-away"
published_at: "2024-10-26T21:37:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671d1411709d8_0000_ATTACH__.jpg"
keywords: []
---

# ബാലുശ്ശേരി ബ്ലോക്ക് റോഡ് ഒറ്റതെങ്ങുള്ളതിൽ ബാബു അന്തരിച്ചു

> **Lead Summary:** **ബാലുശ്ശേരി : **ബാലുശ്ശേരി ബ്ലോക്ക് റോഡ് ഒറ്റതെങ്ങുള്ളതിൽ ബാബു അന്തരിച്ചു.

## Article Content

**ബാലുശ്ശേരി : **ബാലുശ്ശേരി ബ്ലോക്ക് റോഡ് ഒറ്റതെങ്ങുള്ളതിൽ ബാബു അന്തരിച്ചു.

ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തി ഓഫീസിലെ ഡ്രൈവർ ആയിരുന്നു.

ഭാര്യ: നിഷ,

അച്ഛൻ പരേതനായ: ചാത്തുക്കുട്ടി.

അമ്മ: നാരായണി.

മക്കൾ: വിഷ്ണു, ഷബ്‌ന.

മരുമകൻ: സഞ്ജീവ്.

സഹോദരങ്ങൾ: ശാന്ത, വിലാസിനി.

 

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/245410/babu-passed-away)