---
title: "വേളൂർ മലയിൽ ചിരുതക്കുട്ടി അന്തരിച്ചു"
english_title: "VELOOR MALAYIL Chiruthakutty PASSED AWAY"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/245411/veloor-malayil-chiruthakutty-passed-away"
published_at: "2024-10-26T21:43:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671d158821b13_0000_ATTACH__.jpg"
keywords: []
---

# വേളൂർ മലയിൽ ചിരുതക്കുട്ടി അന്തരിച്ചു

> **Lead Summary:** **അത്തോളി : **അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജന്റെ ഭർതൃമാതാവ് വേളൂർ മലയിൽ ചിരുതക്കുട്ടി അന്തരിച്ചു.

## Article Content

**അത്തോളി : **അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജന്റെ ഭർതൃമാതാവ് വേളൂർ മലയിൽ ചിരുതക്കുട്ടി അന്തരിച്ചു.

ഭർത്താവ്: പരേതനായ ചന്തു.

മക്കൾ, കമല, രാജൻ, സീത, സജീവൻ

മരുമക്കൾ:ബാലകൃഷ്ണൻ, ബിന്ദു, സുരേഷ്, സീന.

സഞ്ചയനം: വ്യാഴാഴ്ച.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/245411/veloor-malayil-chiruthakutty-passed-away)