---
title: "കല്പത്തൂരിലെ എരഞ്ഞോല കെ. ടി കമലാക്ഷി അമ്മ അന്തരിച്ചു"
english_title: "Eranjola KT Kamalakshi Amma passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/245415/eranjola-kt-kamalakshi-amma-passed-away"
published_at: "2024-10-26T21:49:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671d16fb38089_0000_ATTACH__.jpg"
keywords: []
---

# കല്പത്തൂരിലെ എരഞ്ഞോല കെ. ടി കമലാക്ഷി അമ്മ അന്തരിച്ചു

> **Lead Summary:** **കൽപ്പത്തൂർ : ** കല്പത്തൂരിലെ എരഞ്ഞോല പദ്മനാഭൻ മാസ്റ്ററുടെ ഭാര്യ കെ. ടി കമലാക്ഷി അമ്മ അന്തരിച്ചു.

## Article Content

**കൽപ്പത്തൂർ : ** കല്പത്തൂരിലെ എരഞ്ഞോല പദ്മനാഭൻ മാസ്റ്ററുടെ ഭാര്യ കെ. ടി കമലാക്ഷി അമ്മ അന്തരിച്ചു.

മക്കൾ : റീജ കെ ടി , മനോജ്‌ കുമാർ കെ ടി , ഷീജ കെ ടി (PHSS പേരാമ്പ്ര).

മരുമക്കൾ : പ്രദീപ്‌ (പന്ദീരാങ്കാവ്), മോഹൻ ദാസ് (ചാത്തമംഗലം ), നിഷ (ചേനോളി MLP സ്കൂൾ ).

സഹോദരങ്ങൾ :കെ ടി ബാലകൃഷ്ണൻ നായർ (RTD. ഫോറെസ്റ്റ് ), കെ ടി അരവിന്ദൻ നായർ ( ഹൗസിങ് സൊസൈറ്റി മേപ്പയൂർ ) ഭാരതി അമ്മ, ജയശ്രീ അമ്മ. പരേതരായ ഇന്ദിരാമ്മ, ചന്ദ്രമതി അമ്മ.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/245415/eranjola-kt-kamalakshi-amma-passed-away)