---
title: "ബാലുശ്ശേരി ഉപജില്ലാ കലോത്സവത്തിന്റെ ബ്രോഷര്‍ പ്രകാശനം ചെയ്തു"
english_title: "The brochure of Balushery Upazila Kalotsavam was released"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/245420/the-brochure-of-balushery-upazila-kalotsavam-was-released"
published_at: "2024-10-26T22:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/671d1b421fad8_0000_ATTACH__.jpg"
keywords: []
---

# ബാലുശ്ശേരി ഉപജില്ലാ കലോത്സവത്തിന്റെ ബ്രോഷര്‍ പ്രകാശനം ചെയ്തു

> **Lead Summary:** **ബാലുശ്ശേരി : **ബാലുശ്ശേരി ഉപജില്ലാ കലോത്സവത്തിന്റെ ബ്രോഷര്‍ പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ കെ കെ അബ്ദുല്ല മാസ്റ്റര്‍ പ്രകാശനം ചെയ്തു.

## Article Content

**ബാലുശ്ശേരി : **ബാലുശ്ശേരി ഉപജില്ലാ കലോത്സവത്തിന്റെ ബ്രോഷര്‍ പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ കെ കെ അബ്ദുല്ല മാസ്റ്റര്‍ പ്രകാശനം ചെയ്തു.

എ ഇ ഒ പി ഗീതയും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അനില ചാക്കോയും ചേർന്ന് ഏറ്റുവാങ്ങി.

പൂനൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പല്‍ അനിലചാക്കോ അധ്യക്ഷത വഹിച്ചു.

പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ അജയന്‍ ടി പി സ്വാഗതവും ഹെഡ്മാസ്റ്റര്‍ പി കെ മഹേഷ് നന്ദിയും ഫെസ്റ്റിവല്‍ കമ്മിറ്റി ചെയര്‍മാന്‍ കെ എം സുജേഷ് തുടങ്ങിയവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/245420/the-brochure-of-balushery-upazila-kalotsavam-was-released)