---
title: "കുപ്പേരി പ്രേമവല്ലി അന്തരിച്ചു"
english_title: "Kuperi Premavalli passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/246225/kuperi-premavalli-passed-away"
published_at: "2024-10-30T15:42:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67220703d5461_0000_ATTACH__.jpg"
keywords: []
---

# കുപ്പേരി പ്രേമവല്ലി അന്തരിച്ചു

> **Lead Summary:** നന്മണ്ട : നന്മണ്ട പതിനാലേ നാലിൽ പരേതനായ കുപ്പേരി ഗോവിന്ദൻ മാസ്റ്ററുടെ ഭാര്യ പ്രേമവല്ലി അന്തരിച്ചു.

## Article Content

നന്മണ്ട : നന്മണ്ട പതിനാലേ നാലിൽ പരേതനായ കുപ്പേരി ഗോവിന്ദൻ മാസ്റ്ററുടെ ഭാര്യ പ്രേമവല്ലി അന്തരിച്ചു.

മക്കൾ: ലത ,ബീന ,ഷജിൽ കുമാർ (കേരള പോലീസ്).

മരുമക്കൾ: ശശി(റിട്ട: കെ.ഡി.സി ബാങ്ക്) (പുതിയകാവ് മുക്ക്) ,ഷീബ (ഐ.സി.എസ് സ്കൂൾ ,കൊയിലാണ്ടി) (നന്മണ്ട 14)

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/246225/kuperi-premavalli-passed-away)