---
title: "നന്മണ്ട ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മുട്ടക്കോഴി വിതരണം ചെയ്തു"
english_title: "Nanmanda Gram Panchayat included in the annual plan and distributed egg chicken"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/246291/nanmanda-gram-panchayat-included-in-the-annual-plan-and-distributed-egg-chicken"
published_at: "2024-10-30T22:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672262aa21da4_0000_ATTACH__.jpg"
keywords: []
---

# നന്മണ്ട ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മുട്ടക്കോഴി വിതരണം ചെയ്തു

> **Lead Summary:** **നന്മണ്ട : **നന്മണ്ട ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മുട്ടക്കോഴി വിതരണത്തിൻ്റെ ഉദ്ഘാടനം നന്മണ്ട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.കെ. രാജൻ നിർവഹിച്ചു.

## Article Content

**നന്മണ്ട : **നന്മണ്ട ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മുട്ടക്കോഴി വിതരണത്തിൻ്റെ ഉദ്ഘാടനം നന്മണ്ട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.കെ. രാജൻ നിർവഹിച്ചു.

ഗ്രാമപഞ്ചായത്ത് മെംമ്പർ സെമീറ ഊളാറാട്ട് അധ്യക്ഷയായി.

ഗ്രാമപഞ്ചായത്ത് മെംമ്പർമാരായ സ്മിത ഉണ്ണൂലി കണ്ടി, ടി.എം മിനി എന്നിവർ സംസാരിച്ചു. വെറ്ററിനറി സർജൻ ഡോ. ശ്രീജ സ്വാഗതവും സുനിൽ കുമാർ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/246291/nanmanda-gram-panchayat-included-in-the-annual-plan-and-distributed-egg-chicken)