---
title: "എടത്തിൽ മൊയ്തീൻ കോയ അന്തരിച്ചു"
english_title: "Moiteen Koya passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/246298/moiteen-koya-passed-away"
published_at: "2024-10-30T22:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67226694870ce_0000_ATTACH__.jpg"
keywords: []
---

# എടത്തിൽ മൊയ്തീൻ കോയ അന്തരിച്ചു

> **Lead Summary:** പറമ്പത്ത് : കുറ്റിയാങ്കണ്ടി പരേതനായ ആലിഹാജിയുടെ മകൻ എടത്തിൽ മൊയ്തീൻ കോയ അന്തരിച്ചു.

## Article Content

പറമ്പത്ത് : കുറ്റിയാങ്കണ്ടി പരേതനായ ആലിഹാജിയുടെ മകൻ എടത്തിൽ മൊയ്തീൻ കോയ അന്തരിച്ചു.

മാതാവ്: പരേതയായ ഫാത്തിമ, മക്കൾ: ഫാസില ,സജ്‌ന,

ജസീന, റിഷാന മുബീന, തെൻസില, തൻഷാദ്, തഫാന. ഭാര്യമാർ :ഖദീജ സഫിയ, സഫിയ

മരുമക്കൾ: റഷീദ്, മുബഷിർ,മുർത്തസ,പരേതനായ അബ്ദുൽ നാസിം, ജഫീർ, ജാക്കിർ ഹുസൈൻ, റിജാസ്. സന

സഹോദരങ്ങൾ : അബൂബക്കർ, അബ്ദുൽ നാസർ, പരേതനായ അബ്ദുൽ സമദ്, പരേതയായ നഫീസ, ആയിഷബി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/246298/moiteen-koya-passed-away)