---
title: "പുതിയോട്ടിൽ മീത്തൽ സരോജിനി അന്തരിച്ചു"
english_title: "Sarojini passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/246498/sarojini-passed-away"
published_at: "2024-10-31T22:08:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6723b29b4ac19_0000_ATTACH__.jpg"
keywords: []
---

# പുതിയോട്ടിൽ മീത്തൽ സരോജിനി അന്തരിച്ചു

> **Lead Summary:** അത്തോളി : കൊടശ്ശേരി കരുമുണ്ടേരി ഗോപിനാഥൻ്റെ ഭാര്യ പുതിയോട്ടിൽ മീത്തൽ സരോജിനി അന്തരിച്ചു.

## Article Content

അത്തോളി : കൊടശ്ശേരി കരുമുണ്ടേരി ഗോപിനാഥൻ്റെ ഭാര്യ പുതിയോട്ടിൽ മീത്തൽ സരോജിനി അന്തരിച്ചു.

മക്കൾ: രഖിഷ, ജിഖിഷ

മരുമക്കൾ: സുനി (മുചുകുന്ന്) അനീഷ് (തൊട്ടിൽപ്പാലം

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/246498/sarojini-passed-away)