---
title: "കീഴരിയൂർ സെന്ററിൽ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഇന്ദിരാജി സ്മൃതി സദസ് രാജേഷ് കീഴരിയൂർ ഉദ്ഘാടനം ചെയ്തു"
english_title: "Indiraji Smriti Sadas organized by Congress Committee at Keezhariyur Center was inaugurated by Rajesh Keezhariyur."
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/246503/indiraji-smriti-sadas-organized-by-congress-committee-at-keezhariyur-center-was-inaugurated-by-rajesh-keezhariyur"
published_at: "2024-10-31T22:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6723b89bad1a3_0000_ATTACH__.jpg"
keywords: []
---

# കീഴരിയൂർ സെന്ററിൽ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഇന്ദിരാജി സ്മൃതി സദസ് രാജേഷ് കീഴരിയൂർ ഉദ്ഘാടനം ചെയ്തു

> **Lead Summary:** കീഴരിയൂർ. കീഴരിയൂർ സെന്ററിൽ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഇന്ദിരാജി സ്മൃതി സദസ് ഡിസിസി ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ ഉദ്ഘാടനം ചെയ്തു.

## Article Content

കീഴരിയൂർ. കീഴരിയൂർ സെന്ററിൽ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഇന്ദിരാജി സ്മൃതി സദസ് ഡിസിസി ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ ഉദ്ഘാടനം ചെയ്തു.

മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്റ് ഇടത്തിൽ ശിവൻ അധ്യക്ഷത വഹിച്ചു. ഫാസിസ്റ്റ് വിരുദ്ധ പ്രതിജ്ഞയും അദ്ദേഹം ചൊല്ലിക്കൊടുത്തു.

പഞ്ചായത്ത് മെമ്പർമാരായ ഇ.എം.മനോജ്, സവിത നിരത്തിന്റെ മീത്തൽ, സീനിയർ കോൺഗ്രസ് നേതാവ് ചുക്കോത്ത് ബാലൻ നായർ, ബ്ലോക്ക് കോൺ ഗ്രസ് ജനറൽ സെക്രട്ടറി ഇടത്തിൽ രാമചന്ദ്രൻ, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.പി.സുലോചന ടീച്ചർ, മണ്ഡലം കോൺഗ്രസ് ഭാരവാഹികളായ പി.കെ. ഗോവിന്ദൻ,ശ ശി കല്ലട, കെ.പി.സ്വപ്നകുമാർ, പി.എം. അശോകൻ, ദീപക് കൈപ്പാട്ട്, ടി.എം.പ്രജേഷ് മനു, സ്വപ്‌ന നന്ദകുമാർ പി.എം. അബ്‌ദുറഹിമാൻ, എൻ.എം.പ്രഭാകരൻ തുടങ്ങിയവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/246503/indiraji-smriti-sadas-organized-by-congress-committee-at-keezhariyur-center-was-inaugurated-by-rajesh-keezhariyur)