---
title: "അയിമ്പത്തിരു കണ്ടി കോന്നക്കുട്ടി ആചാരി അന്തരിച്ചു"
english_title: "Konnakkutty Achari passed away "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/246506/konnakkutty-achari-passed-away"
published_at: "2024-10-31T22:56:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6723be203a1e1_0000_ATTACH__.jpg"
keywords: []
---

# അയിമ്പത്തിരു കണ്ടി കോന്നക്കുട്ടി ആചാരി അന്തരിച്ചു

> **Lead Summary:** നന്മണ്ട : തച്ചുശാസ്ത്ര വിദഗ്ദനും അയിമ്പത്തിരു കണ്ടി ശ്രീ ഭഗവതി ക്ഷേത്രം കാരണവരുമായ അയിമ്പത്തിരു കണ്ടി കോന്നക്കുട്ടി ആചാരി അന്തരിച്ചു.

## Article Content

നന്മണ്ട : തച്ചുശാസ്ത്ര വിദഗ്ദനും അയിമ്പത്തിരു കണ്ടി ശ്രീ ഭഗവതി ക്ഷേത്രം കാരണവരുമായ അയിമ്പത്തിരു കണ്ടി കോന്നക്കുട്ടി ആചാരി അന്തരിച്ചു.

ഭാര്യ: പരേതയായ പാർവ്വതി അമ്മ

മക്കൾ: ബാബു, രാജൻ,രമേഷ്

പരേതരായ സരോജിനി, ഗംഗാധരൻ, രാധ ,ഉഷ മരുമക്കൾ:

ഷിജ (വെള്ളിപറമ്പ്) ജീഷി (ചേവരമ്പലം) പ്രസിത (ചിങ്ങപുരം) ദേവി എരമംഗലം)

സംസ്കാരം നാളെ(01.11.2024) രാവിലെ 10 മണി വീട്ടുവളപ്പിൽ

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/246506/konnakkutty-achari-passed-away)