---
title: "തണ്ടോറപാറ കൊരഞ്ഞിക്കാടുമ്മൽ മറിയം ഉമ്മ അന്തരിച്ചു "
english_title: "Tandorapara Koranjikkadummal Maryam Umm passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/247629/tandorapara-koranjikkadummal-maryam-umm-passed-away"
published_at: "2024-11-06T19:51:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672b7bc2aa59e_0000_ATTACH__.jpg"
keywords: []
---

# തണ്ടോറപാറ കൊരഞ്ഞിക്കാടുമ്മൽ മറിയം ഉമ്മ അന്തരിച്ചു 

> **Lead Summary:** പേരാമ്പ്ര: തണ്ടോറപാറ കൊരഞ്ഞിക്കാടുമ്മൽ മറിയം ഉമ്മ അന്തരിച്ചു.

## Article Content

പേരാമ്പ്ര: തണ്ടോറപാറ കൊരഞ്ഞിക്കാടുമ്മൽ മറിയം ഉമ്മ അന്തരിച്ചു.

മക്കൾ: ഖദീജ, ഫാത്തിമ, ഹലീമ, ആയിഷ, മൊയ്‌ദീൻ, ഇബ്രായി, അമ്മദ്ക്കുട്ടി.

മരുമക്കൾ:വി. യം അമ്മദ്, പി പി മൂസ, ലേറ്റ് മറിയം ഇടവരാട് , നഫീസ പൈതോത് , നഫീസ, പരേതരായ സൈദലവി ഹാജി, മൊയ്ദീൻ മുടക്കുറ്റി, ഓണിയിൽ.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/247629/tandorapara-koranjikkadummal-maryam-umm-passed-away)