---
title: "മുണ്ടപ്പിലാക്കൂൽ രവീന്ദ്രൻ അന്തരിച്ചു"
english_title: "Mundapilakul Ravindran passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/247639/mundapilakul-ravindran-passed-away"
published_at: "2024-11-06T20:42:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672b8c4bb88ac_0000_ATTACH__.jpg"
keywords: []
---

# മുണ്ടപ്പിലാക്കൂൽ രവീന്ദ്രൻ അന്തരിച്ചു

> **Lead Summary:** അത്തോളി : കുനിയിൽ കടവ് പാലോറത്ത് കാവിന് സമീപം രവീന്ദ്രൻ മുണ്ടപ്പിലാക്കൂൽ അന്തരിച്ചു.

## Article Content

അത്തോളി : കുനിയിൽ കടവ് പാലോറത്ത് കാവിന് സമീപം രവീന്ദ്രൻ മുണ്ടപ്പിലാക്കൂൽ അന്തരിച്ചു.

പിതാവ്: പരേതനായകുറ്റിയിൽ ചന്ദ്രൻ.

മാതാവ്: പരേതയായ മാത

ഭാര്യ: പ്രഭാവതി .

മക്കൾ: പ്രവീഷ് (കുവൈറ്റ് )അനുവിന്ദ് ( ബാംഗ്ലൂർ )

മരുമകൾ: മേഘ്ന പ്രവീഷ് ( കൊങ്ങന്നൂർ) സഹോദരങ്ങൾ: പരേതരായ മന്ദൻ,പെരച്ചൻ

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/247639/mundapilakul-ravindran-passed-away)