---
title: "തെയ്യത്തംകണ്ടി രാരിച്ചക്കുട്ടി അന്തരിച്ചു"
english_title: "Theiyathamkandi Rarichakutty passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/247644/theiyathamkandi-rarichakutty-passed-away"
published_at: "2024-11-06T21:14:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672b8f5d89b93_0000_ATTACH__.jpg"
keywords: []
---

# തെയ്യത്തംകണ്ടി രാരിച്ചക്കുട്ടി അന്തരിച്ചു

> **Lead Summary:** അത്തോളി : വേളൂർ ഹെൽത്ത്സെന്ററിന് സമീപം തെയ്യത്തംകണ്ടി രാരിച്ചക്കുട്ടി അന്തരിച്ചു.

## Article Content

അത്തോളി : വേളൂർ ഹെൽത്ത്സെന്ററിന് സമീപം തെയ്യത്തംകണ്ടി രാരിച്ചക്കുട്ടി അന്തരിച്ചു.

ഭാര്യ: ലക്ഷ്മി.

മകൻ: റിജിൽരാജ് . സഹോദരങ്ങൾ: കണാരകുട്ടി, കുഞ്ഞിരാമൻ, കല്യാണി, പരേതയായ ദേവി.

സംസ്കാരം നാളെ (വ്യാഴം)രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/247644/theiyathamkandi-rarichakutty-passed-away)