---
title: "വിനോദ സഞ്ചാരികൾ സഞ്ചരിച്ച കാർ മരത്തിൽ ഇടിച്ച് അപകടത്തിൽപ്പെട്ടു"
english_title: "The car in which the tourists were traveling crashed into a tree"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/247836/the-car-in-which-the-tourists-were-traveling-crashed-into-a-tree"
published_at: "2024-11-07T21:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672ce03c00d91_0000_ATTACH__.jpg"
keywords: []
---

# വിനോദ സഞ്ചാരികൾ സഞ്ചരിച്ച കാർ മരത്തിൽ ഇടിച്ച് അപകടത്തിൽപ്പെട്ടു

> **Lead Summary:** **കൂരാച്ചുണ്ട് : **കരിയാത്തുംപാറ വിനോദ സഞ്ചാര കേന്ദ്രത്തിൽ പോയി മടങ്ങുന്ന വഴി കേളോത്തുവയലിൽ വച്ചാണ് വിനോദ സഞ്ചാരികളുടെ കാർ എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുമ്പോൾ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അപകടമുണ്ടായത്.

## Article Content

**കൂരാച്ചുണ്ട് : **കരിയാത്തുംപാറ വിനോദ സഞ്ചാര കേന്ദ്രത്തിൽ പോയി മടങ്ങുന്ന വഴി കേളോത്തുവയലിൽ വച്ചാണ് വിനോദ സഞ്ചാരികളുടെ കാർ എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുമ്പോൾ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അപകടമുണ്ടായത്.

നാദാപുരം സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. ആർക്കും കാര്യമായ പരിക്കുകളില്ല.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/247836/the-car-in-which-the-tourists-were-traveling-crashed-into-a-tree)