---
title: "എരവത്ത് മൊയ്തീൻ ഹാജി അന്തരിച്ചു"
english_title: "Erawat Moiteen Haji passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/247849/erawat-moiteen-haji-passed-away"
published_at: "2024-11-07T22:04:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672cec5b457b1_0000_ATTACH__.jpg"
keywords: []
---

# എരവത്ത് മൊയ്തീൻ ഹാജി അന്തരിച്ചു

> **Lead Summary:** പേരാമ്പ്ര : പേരാമ്പ്രയിലെപഴയകാല മലഞ്ചരക്ക് വ്യാപാരിയും എരവട്ടൂരിൽ മത സമൂഹ്യ രംഗങ്ങളിൽ പ്രധാനിയുമായിരുന്ന എരവത്ത് മൊയ്തീൻ ഹാജി അന്തരിച്ചു.

## Article Content

പേരാമ്പ്ര : പേരാമ്പ്രയിലെപഴയകാല മലഞ്ചരക്ക് വ്യാപാരിയും എരവട്ടൂരിൽ മത സമൂഹ്യ രംഗങ്ങളിൽ പ്രധാനിയുമായിരുന്ന എരവത്ത് മൊയ്തീൻ ഹാജി അന്തരിച്ചു.

ഭാര്യ പരേതയായ ഖദീജ ഹജുമ്മ

മക്കൾ: ഫാത്തിമ, അലീമ, അബ്ദുറഹ്മാൻ, അബ്ദുൽ സലാം (റിയാദ്) സുബൈദ, അബ്ദുൽ അസീസ് (സലാല)

മരുമക്കൾ: ഹസ്സൻ കുഞ്ഞ് (ചെമ്പ്ര) , യൂസഫ് (ബലുശ്ശേരി പനങ്ങാട്) റംല, ജമീല, പരേതനായ ആലിക്കുട്ടി (ഊരല്ലൂർ.താഹിറ,

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/247849/erawat-moiteen-haji-passed-away)