---
title: "ചെറുവലത്ത് കാർത്യായനി അമ്മ അന്തരിച്ചു"
english_title: "Kartyayani Amma passed away "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/247850/kartyayani-amma-passed-away"
published_at: "2024-11-07T22:09:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672ced74c1f6d_0000_ATTACH__.jpg"
keywords: []
---

# ചെറുവലത്ത് കാർത്യായനി അമ്മ അന്തരിച്ചു

> **Lead Summary:** പേരാമ്പ്ര : ചെറുവണ്ണൂർ -പാമ്പിരികുന്ന് ചെറുവലത്ത് കാർത്യായനി അമ്മ അന്തരിച്ചു.

## Article Content

പേരാമ്പ്ര : ചെറുവണ്ണൂർ -പാമ്പിരികുന്ന് ചെറുവലത്ത് കാർത്യായനി അമ്മ അന്തരിച്ചു.

ഭർത്താവ്: പരേതനായ സി. ശങ്കരൻ നായർ.

മക്കൾ: സുരേന്ദ്രൻ(റിട്ടയേർഡ് ഹെഡ് മാസ്റ്റർ ഗവ.ഹയർ സെക്കൻഡറി സ്കൂൾ പന്തലായനി),സുജാത(പ്രധാനഅദ്ധ്യാപിക.ചെരണ്ടത്തൂർ എൽപി),സി. സുജിത്(ആർജെഡി നേതാവ്,കേരള സ്റ്റേറ്റ് കോ ഓപറേറ്റീവ് എംപ്ലോയീസ് സെൻ്റർ സംസ്ഥാന പ്രസിഡൻ്റ്, പേരാമ്പ്ര വെസ്ററ് വനിത സഹകരണ സംഘം സെക്രട്ടറി,സോഷ്യലിസ്റ് സ്റ്റുഡൻ്റ്സ് ഓർഗനൈസേഷൻ മുൻ സംസ്ഥാന പ്രസിഡൻ്റ്,നെസ്റ് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ )

മരുമക്കൾ: മിനി(ചിങ്ങപുരം), അഡ്വ.വേണു(റിട്ടയേർഡ് ഹെഡ്മാസ്റ്റർ വിളയാട്ടൂർ ഗവ:എൽ.പി),പി.മോനിഷ( രാഷ്ട്രീയ മഹിളാ ജനത സംസ്ഥാന വൈസ് പ്രസിഡൻ്റ്,ആർജെഡി പേരാമ്പ്ര മണ്ഡലം പ്രസിഡൻ്റ്,ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ).

സഹോദരങ്ങൾ:പടിഞ്ഞാറയിൽ ബാലൻ മാസ്റ്റർ (മുളിയങ്ങൽ),പുതിയെടുത്ത് മീത്തൽ നാരായണി ടീച്ചർ (ചെറുവണ്ണൂർ),സരോജിനി (താമരശ്ശേരി)

സഞ്ചയനം തിങ്കളാഴ്ച്ച

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/247850/kartyayani-amma-passed-away)