---
title: "കരുവഞ്ചേരി കൈപ്പുറത്ത് പാര്‍വതി അമ്മ അന്തരിച്ചു"
english_title: " Parvathi Amma passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/247852/parvathi-amma-passed-away"
published_at: "2024-11-07T22:15:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672cef38e7d27_0000_ATTACH__.jpg"
keywords: []
---

# കരുവഞ്ചേരി കൈപ്പുറത്ത് പാര്‍വതി അമ്മ അന്തരിച്ചു

> **Lead Summary:** മണിയൂര്‍ : കരുവഞ്ചേരി കൈപ്പുറത്ത് പാര്‍വതി അമ്മ അന്തരിച്ചു.

## Article Content

മണിയൂര്‍ : കരുവഞ്ചേരി കൈപ്പുറത്ത് പാര്‍വതി അമ്മ അന്തരിച്ചു.

ഭര്‍ത്താവ്: പരേതനായ കുഞ്ഞിരാമന്‍ നായര്‍.

മക്കള്‍: രാധ (ബാംഗ്ലൂര്‍), ഗംഗാധരന്‍, വത്സല, കമല, പുഷ്പ.

മരുമക്കള്‍: ഗംഗാധരന്‍ അടിയോടി (കൂട്ടാലിട), രാഘവന്‍ നായര്‍ (നന്മണ്ട), സുധ

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/247852/parvathi-amma-passed-away)