---
title: "പുത്തലത്ത് പറമ്പ് ആയിക്കോട്ടുമ്മൽ ടി.കെ.അബ്ദുല്ലകുട്ടി അന്തരിച്ചു"
english_title: " TK Abdullakutty passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/247861/tk-abdullakutty-passed-away"
published_at: "2024-11-07T23:07:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672cfb0b0f1b0_0000_ATTACH__.jpg"
keywords: []
---

# പുത്തലത്ത് പറമ്പ് ആയിക്കോട്ടുമ്മൽ ടി.കെ.അബ്ദുല്ലകുട്ടി അന്തരിച്ചു

> **Lead Summary:** കൊടുവള്ളി : കിഴക്കോത്ത് പുത്തലത്ത് പറമ്പ് ആയിക്കോട്ടുമ്മൽ ടി.കെ.അബ്ദുല്ലകുട്ടി (റിട്ടയേർഡ് പ്രൊഫസർ S N കോളേജ് ചേളന്നൂർ ) അന്തരിച്ചു.

## Article Content

കൊടുവള്ളി : കിഴക്കോത്ത് പുത്തലത്ത് പറമ്പ് ആയിക്കോട്ടുമ്മൽ ടി.കെ.അബ്ദുല്ലകുട്ടി (റിട്ടയേർഡ് പ്രൊഫസർ S N കോളേജ് ചേളന്നൂർ ) അന്തരിച്ചു.

ഭാര്യ : ജമീല പൂവ്വതൊടുക.മക്കൾ: ഷക്കീറ (റിയാദ് ), ഷജീന (ഫാർമസിസ്റ്റ് താലൂക്ക് ഹോസ്പിറ്റൽ കൊണ്ടോട്ടി), ഷഹനാസ് (ടീച്ചർ MKH MMO school for girls മുക്കം ),മുഹമ്മദ്‌ ഷാഫി (എഞ്ചിനീയർ ദുബായ് ).

മരുമക്കൾ:സൈനുൽ ആബിദ് ഉപ്പഞ്ചേരിമ്മൽ പടനിലം (എഞ്ചിനീയർ റിയാദ് ), മുഹമ്മദ്‌ ബഷീർ മലയമ്മ ( ടീച്ചർ ഒലവട്ടൂർ HIOHSS ), റഷീദ് കൊടുവള്ളി ( Electra ), ജസ്‌ല കച്ചേരിമുക്ക് (കൃഷി ഓഫീസർ എടച്ചേരി )

മയ്യത്ത് നിസ്കാരം. 08-11-24 വെള്ളിയാഴ്ച രാവിലെ 8.00 മണിക്ക് പൂവ്വതൊടുക ജുമാ. മസ്ജിദ്

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/247861/tk-abdullakutty-passed-away)