---
title: "മൈക്കാവ് പുതുപ്പള്ളിൽ  നിഷ ബിജു അന്തരിച്ചു"
english_title: "Nisha Biju passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/247862/nisha-biju-passed-away"
published_at: "2024-11-07T23:11:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672cfbe69081a_0000_ATTACH__.jpg"
keywords: []
---

# മൈക്കാവ് പുതുപ്പള്ളിൽ  നിഷ ബിജു അന്തരിച്ചു

> **Lead Summary:** കൂടത്തായി : മൈക്കാവ് പുതുപ്പള്ളിൽ ബിജു മാത്യൂസിന്റെ ഭാര്യ നിഷ ബിജു അന്തരിച്ചു (അധ്യാപിക- വേനപ്പാറ ഹോളി ഫാമിലി ഹൈസ്കൂൾ)

## Article Content

കൂടത്തായി : മൈക്കാവ് പുതുപ്പള്ളിൽ ബിജു മാത്യൂസിന്റെ ഭാര്യ നിഷ ബിജു അന്തരിച്ചു (അധ്യാപിക- വേനപ്പാറ ഹോളി ഫാമിലി ഹൈസ്കൂൾ)

പരേത പടിഞ്ഞാറേമാങ്കുളത്തിൽ കുടുംബാംഗമാണ്.

മക്കൾ: കാതറിൻ, ക്ലയെർ, മിഖായേൽ, ഫിയോണ, ഫെയ്ത്ത്.

സംസ്കാരം: നാളെ (വെള്ളി) ഉച്ചയ്ക്ക് രണ്ടുമണിക്ക് ഭവനത്തിൽ ആരംഭിച്ച്, കൂടത്തായി ലൂർദ് മാതാ ഇടവക സിമിത്തേരിയിൽ.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/247862/nisha-biju-passed-away)