---
title: "രാജ്ഭവന്‍ മാര്‍ച്ചിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് വിളംബര ജാഥ നടത്തി"
english_title: "The Raj Bhavan march was held in solidarity with a proclamation march"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/247863/the-raj-bhavan-march-was-held-in-solidarity-with-a-proclamation-march"
published_at: "2024-11-07T23:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672cfcfa7a99b_0000_ATTACH__.jpg"
keywords: []
---

# രാജ്ഭവന്‍ മാര്‍ച്ചിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് വിളംബര ജാഥ നടത്തി

> **Lead Summary:** ബാലുശ്ശേരി : വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന രാജ്ഭവന്‍ മാര്‍ച്ചിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് കന്നൂര് യൂണിറ്റിന്റെ നേതൃത്വത്തില്‍ വിളംബര ജാഥ നടത്തി.

## Article Content

ബാലുശ്ശേരി : വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന രാജ്ഭവന്‍ മാര്‍ച്ചിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് കന്നൂര് യൂണിറ്റിന്റെ നേതൃത്വത്തില്‍ വിളംബര ജാഥ നടത്തി.

യൂനിറ്റ് പ്രസിഡണ്ട് സതീഷ് കന്നൂര്, സന്തോഷ് പുതുക്കുടി, രവീന്ദ്രന്‍ ആലങ്കോട്, സി.വി രാജന്‍, ഗിരീഷ് പുതുക്കുടി, പി.എം ഷാജി, പത്മിനി രാജന്‍ ,മിനി ഉദയന്‍ , കുമാരന്‍ പഞ്ചമി, ഗംഗാധരന്‍ കുറുപ്പച്ചന്‍ കണ്ടി എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/247863/the-raj-bhavan-march-was-held-in-solidarity-with-a-proclamation-march)