---
title: "കരികണ്ടൻപാറയിലെ പള്ളത്ത് മേരി അന്തരിച്ചു"
english_title: "Pallath Mary passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/248075/pallath-mary-passed-away"
published_at: "2024-11-08T23:06:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672e4c453fec3_0000_ATTACH__.jpg"
keywords: []
---

# കരികണ്ടൻപാറയിലെ പള്ളത്ത് മേരി അന്തരിച്ചു

> **Lead Summary:** കായണ്ണ : കരികണ്ടൻപാറയിലെ പള്ളത്ത് മേരി അന്തരിച്ചു. ഭർത്താവ്: പരേതനായ മത്തായി.

## Article Content

കായണ്ണ : കരികണ്ടൻപാറയിലെ പള്ളത്ത് മേരി അന്തരിച്ചു. ഭർത്താവ്: പരേതനായ മത്തായി.

മക്കൾ: തങ്കച്ചൻ (വൈദ്യർ ) അമ്മിണി . പരേതനായ രാജൻ. ജോസ്. വിമല സിസ്റ്റർ (ഉത്തർപ്രദേശ് ) ശോഭ ( താമരശ്ശേരി) മരുമക്കൾ: ലിസ്സി ' പ്രകാശൻ ( താമരശ്ശേരി)

സംസ്കാരം ശനിയാഴ്ച രാവിലെ 11 മണിക്ക് കുളത്തുവയൽസെൻ്റ് ജോർജ് സ് ദേവാലയ സെമിത്തേരിയിൽ

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/248075/pallath-mary-passed-away)