---
title: "പേരാമ്പ്ര ഉപജില്ലാ കലോത്സവം ഫ്ലാഷ് മോബ് സംഘടിപ്പിച്ചു"
english_title: "Perampra Upazila Kalotsavam Organized Flash Mob"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/248079/perampra-upazila-kalotsavam-organized-flash-mob"
published_at: "2024-11-08T23:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/672e581eb55f1_0000_ATTACH__.jpg"
keywords: []
---

# പേരാമ്പ്ര ഉപജില്ലാ കലോത്സവം ഫ്ലാഷ് മോബ് സംഘടിപ്പിച്ചു

> **Lead Summary:** പേരാമ്പ്ര : നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂളിൽ നവംബർ 11 മുതൽ 14 വരെ നടക്കുന്ന സബ്ബ് ജില്ലാ കല്ലോത്സവത്തിൻ്റെ മുന്നോടിയായി പേരാമ്പ്ര മുതൽ നടുവണ്ണൂർ വരെ പ്രധാന ടൗണിൽ നൊച്ചാട് ഹയർ സെക്കണ്ടറി NSS കുട്ടികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു.

## Article Content

പേരാമ്പ്ര : നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂളിൽ നവംബർ 11 മുതൽ 14 വരെ നടക്കുന്ന സബ്ബ് ജില്ലാ കല്ലോത്സവത്തിൻ്റെ മുന്നോടിയായി പേരാമ്പ്ര മുതൽ നടുവണ്ണൂർ വരെ പ്രധാന ടൗണിൽ നൊച്ചാട് ഹയർ സെക്കണ്ടറി NSS കുട്ടികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു.

പേരാമ്പ്രയിൽ നടന്ന പരിപാടി പേരാമ്പ്ര എ. ഇ. ഇ പ്രമോദ് ഉദ്ഘാടനം ചെയ്തു രാമചന്ദ്രൻ മാസ്റ്റർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി ബാബു, BPC നിതടീച്ചർ, നൊച്ചാട് ഹയർ സെക്കണ്ടറി NSS അധ്യാപകൻ ഷോബിൻ മാസ്റ്റർ ,പബ്ലിസിറ്റി കൺവീനർ ജിജോയ് , സജീഷ് മാഷ്, നൗഷാദ് മാഷ് ,അരുൺ കുമാർ തുടങ്ങിയവർ സംസാരിച്ചു.

വിവിധകേന്ദ്രങ്ങളിൽ ആശംസയർപ്പിച്ച് കിഷോർ കുമാർ, സിറാജ് മാഷ്, സുരേഷ് മാഷ്, നൗഷാദ് മാഷ് തുടങ്ങിയവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/248079/perampra-upazila-kalotsavam-organized-flash-mob)