---
title: "ദ്വാരക യിൽ എം. പി. ശ്രീനിവാസൻ നമ്പീശൻറെ ഭാര്യ സൗദാമിനി. വി അന്തരിച്ചു"
english_title: "Soudamini, wife of MP Srinivasan Nambisan in Dwarka. V passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/248503/soudamini-wife-of-mp-srinivasan-nambisan-in-dwarka-v-passed-away"
published_at: "2024-11-11T08:45:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6731775eb2144_0000_ATTACH__.jpg"
keywords: []
---

# ദ്വാരക യിൽ എം. പി. ശ്രീനിവാസൻ നമ്പീശൻറെ ഭാര്യ സൗദാമിനി. വി അന്തരിച്ചു

> **Lead Summary:** > കോഴിക്കോട് : കോഴിക്കോട് വേങ്ങേരി തണ്ണീർ പന്തൽ “ ദ്വാരക” യിൽ എം. പി. ശ്രീനിവാസൻ നമ്പീശൻറെ ( റിട്ടയേർഡ് മാർക്കറ്റിങ്ങ് മാനേജർ - മിൽമ ) ഭാര്യ സൗദാമിനി. വി. ( 64 വയസ്സ് ) അന്തരിച്ചു.

## Article Content

> കോഴിക്കോട് : കോഴിക്കോട് വേങ്ങേരി തണ്ണീർ പന്തൽ “ ദ്വാരക” യിൽ എം. പി. ശ്രീനിവാസൻ നമ്പീശൻറെ ( റിട്ടയേർഡ് മാർക്കറ്റിങ്ങ് മാനേജർ - മിൽമ ) ഭാര്യ സൗദാമിനി. വി. ( 64 വയസ്സ് ) അന്തരിച്ചു.

മക്കൾ : സാജൻ ( ബിസിനസ്സ് ) , സജിത്ത് ( ബിസിനസ്സ് ).

മരുമക്കൾ : ദിവ്യ( ചിന്മയ വിദ്യാലയം ) , മിത്രവിന്ദ ( ഇന്ത്യ പോസ്‌റ്റ് ) .

സഹോദരങ്ങൾ : പരേതനായ ശിവരാമൻ നമ്പീശൻ , ശാരദ ബ്രാഹ്മണിയമ്മ , ശങ്കുണ്ണി നമ്പീശൻ , ഉണ്ണികൃഷ്ണൻ നമ്പീശൻ , മോഹനൻ

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/248503/soudamini-wife-of-mp-srinivasan-nambisan-in-dwarka-v-passed-away)