---
title: "കുറ്റിയുള്ളതില്‍ പെണ്ണുക്കുട്ടി അന്തരിച്ചു"
english_title: "pennukutti passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/248909/pennukutti-passed-away"
published_at: "2024-11-12T20:53:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6733742bcfbc4_0000_ATTACH__.jpg"
keywords: []
---

# കുറ്റിയുള്ളതില്‍ പെണ്ണുക്കുട്ടി അന്തരിച്ചു

> **Lead Summary:** ബാലുശ്ശേരി : ബാലുശ്ശേരി പൂനത്ത് കുന്നുമ്മല്‍പ്പൊയില്‍ കുറ്റിയുള്ളതില്‍ പരേതനായ ടി.ക ശങ്കരന്റെ ഭാര്യ പെണ്ണുക്കുട്ടി അന്തരിച്ചു.

## Article Content

ബാലുശ്ശേരി : ബാലുശ്ശേരി പൂനത്ത് കുന്നുമ്മല്‍പ്പൊയില്‍ കുറ്റിയുള്ളതില്‍ പരേതനായ ടി.ക ശങ്കരന്റെ ഭാര്യ പെണ്ണുക്കുട്ടി അന്തരിച്ചു.

മക്കള്‍: സരോജിനി, ശാരദ, വിജയന്‍ (എക്‌സ് ആര്‍മി (സി.എം.പി ), ഹരിദാസന്‍ (പ്രിയനന്ദ അവില്‍ മില്‍ പൂനത്ത്, മുന്‍ പത്ര ഏജന്റ്,),ഗീത (അമൃത ഹോട്ടല്‍ അമ്പലപ്പാട് ).

മരുമക്കള്‍: രവി (കാക്കൂര്‍), ഗിരിജ, ശശികല.പരേതനായ യു.കെ. ബാലന്‍ സഞ്ചയനം:വ്യാഴാഴ്ച.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/248909/pennukutti-passed-away)