---
title: "കൂളിപൊയിൽ പൗർണ്ണമിയിൽ ചന്ദ്രൻ അന്തരിച്ചു"
english_title: "POURNAMIYIL Chandran passed away "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/248912/pournamiyil-chandran-passed-away"
published_at: "2024-11-12T21:17:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6733791440caf_0000_ATTACH__.jpg"
keywords: []
---

# കൂളിപൊയിൽ പൗർണ്ണമിയിൽ ചന്ദ്രൻ അന്തരിച്ചു

> **Lead Summary:** നന്മണ്ട: കൂളിപൊയിൽ പൗർണ്ണമിയിൽ ചന്ദ്രൻ മാസ്റ്റർ അന്തരിച്ചു. ഇച്ചന്നൂർ എ.യു.പി സ്കൂൾ റിട്ട: പ്രധാന അധ്യാപകൻ ആയിരുന്നു.

## Article Content

നന്മണ്ട: കൂളിപൊയിൽ പൗർണ്ണമിയിൽ ചന്ദ്രൻ മാസ്റ്റർ അന്തരിച്ചു. ഇച്ചന്നൂർ എ.യു.പി സ്കൂൾ റിട്ട: പ്രധാന അധ്യാപകൻ ആയിരുന്നു.

ഭാര്യ :ദേവി ടീച്ചർ (റിട്ട.അധ്യാപിക വെസ്റ്റ് എ.യു .പി സ്ക്കൂൾ, പുന്നശ്ശേരി )

മക്കൾ: ചിദീഷ് (ഫാഷൻ ഗോൾഡ് ബാലുശ്ശേരി) , ചിഷിത .

മരുമക്കൾ : സന്ധ്യ (എഴുകുളം) ഷാജിൽ (എരഞ്ഞിപ്പാലം)

സഹോദരങ്ങൾ : പരേതരായ കൃഷ്ണൻകുട്ടി , ശ്രീധരൻ (റിട്ട അധ്യാപകൻ ) ഗോവിന്ദൻ, ജാനു, ദാക്ഷായണി, സരോജിനി, നാരായണി.സംസക്കാരം നാളെ ( 13-11-2024) ബുധൻ രാവിലെ 9 മണി

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/248912/pournamiyil-chandran-passed-away)