---
title: "പൂനൂര്‍ ജി.എം യു പി സ്‌കൂള്‍ ശതാബ്ദി ആഘോഷം; ലോഗോ പ്രകാശനം ചെയ്തു"
english_title: "Poonur GMUP School Centenary Celebration; Logo released"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/248914/poonur-gmup-school-centenary-celebration-logo-released"
published_at: "2024-11-12T21:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67337a77b2416_0000_ATTACH__.jpg"
keywords: []
---

# പൂനൂര്‍ ജി.എം യു പി സ്‌കൂള്‍ ശതാബ്ദി ആഘോഷം; ലോഗോ പ്രകാശനം ചെയ്തു

> **Lead Summary:** **പൂനൂര്‍ : **പൂനൂരിലും പരിസര പ്രദേശങ്ങളിലുമുള്ള ആയിരക്കണക്കിനു കുരുന്നുകള്‍ക്ക് അക്ഷര വെളിച്ചം തെളിയിച്ചു കൊടുത്ത പൂനൂര്‍ ജി.എം.യു.പി. സ്‌കൂള്‍ ശതാബ്ദി ആഘോഷങ്ങളുടെ ലോഗോ പ്രകാശനം എം.പി.എം. കെ രാഘവന്‍ നിര്‍വ്വഹിച്ചു.

## Article Content

**പൂനൂര്‍ : **പൂനൂരിലും പരിസര പ്രദേശങ്ങളിലുമുള്ള ആയിരക്കണക്കിനു കുരുന്നുകള്‍ക്ക് അക്ഷര വെളിച്ചം തെളിയിച്ചു കൊടുത്ത പൂനൂര്‍ ജി.എം.യു.പി. സ്‌കൂള്‍ ശതാബ്ദി ആഘോഷങ്ങളുടെ ലോഗോ പ്രകാശനം എം.പി.എം. കെ രാഘവന്‍ നിര്‍വ്വഹിച്ചു.

മുന്‍ എം.എല്‍.എ.വി.എം. ഉമ്മര്‍ മാസ്റ്റര്‍, സ്വാഗത സംഘം ചെയര്‍മാന്‍ നാസര്‍ എസ്റ്റേറ്റ് മുക്ക്, പി.ടി.എ പ്രസിഡണ്ട് അസ്ലംകുന്നുമ്മല്‍, പ്രധാന അധ്യാപകന്‍ എ.കെ. അബ്ദുസ്സലാം, സ്റ്റാഫ് സെക്രട്ടരി സലാം മലയമ്മ, കലാം മാസ്റ്റര്‍, ഫിറോസ് വി എം. എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/248914/poonur-gmup-school-centenary-celebration-logo-released)