---
title: "കെ സി  അനസ് പരപ്പൻ പൊയിലിനെ അനുമോദിച്ചു"
english_title: " KC Anas Parappan congratulated"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/248917/kc-anas-parappan-congratulated"
published_at: "2024-11-12T21:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67337e276336a_0000_ATTACH__.jpg"
keywords: []
---

# കെ സി  അനസ് പരപ്പൻ പൊയിലിനെ അനുമോദിച്ചു

> **Lead Summary:** **താമരശ്ശേരി : **കളിക്കുന്നതിനിടെ കിണറ്റിൽ വീണ കാരാടി കണ്ണൻകുന്നമ്മൽ മുജീബിന്റെ മകൻ ഹനി ഫിസാൻ (ഏഴു വയസ്സ് )നെ സാഹസികമായി രക്ഷപ്പെടുത്തിയ കെ സി അനസ് പരപ്പൻ പൊയിലിന് എസ് ഡി പി ഐ കാരാടി ബ്രാഞ്ച് കമ്മിറ്റിയുടെ സ്നേഹോപഹാരം പി വി അൻവർ ഹാജി(പ്രസിഡൻറ്: പ്രതീക്ഷ മെഡിക്കൽ കോളേജ്) നൽകുന്നു.

## Article Content

**താമരശ്ശേരി : **കളിക്കുന്നതിനിടെ കിണറ്റിൽ വീണ കാരാടി കണ്ണൻകുന്നമ്മൽ മുജീബിന്റെ മകൻ ഹനി ഫിസാൻ (ഏഴു വയസ്സ് )നെ സാഹസികമായി രക്ഷപ്പെടുത്തിയ കെ സി അനസ് പരപ്പൻ പൊയിലിന് എസ് ഡി പി ഐ കാരാടി ബ്രാഞ്ച് കമ്മിറ്റിയുടെ സ്നേഹോപഹാരം പി വി അൻവർ ഹാജി(പ്രസിഡൻറ്: പ്രതീക്ഷ മെഡിക്കൽ കോളേജ്) നൽകുന്നു.

ടി അനീസ്, കെ കെ അബൂബക്കർ, സിദ്ധീഖ് കാരാടി, അബ്ദുറഹിമാൻ എന്നിവർ സന്നിതരായിരുന്നു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/248917/kc-anas-parappan-congratulated)