---
title: "അൽക്ക ഷിനോജിന് ബ്ലോസം ഗ്ലോബർ സ്കൂളിൻ്റെ സ്നേഹാദരം"
english_title: "Blossom Glober School's love to Alka Shinoj"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/249376/blossom-glober-schools-love-to-alka-shinoj"
published_at: "2024-11-14T22:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/673631b8cded8_0000_ATTACH__.jpg"
keywords: []
---

# അൽക്ക ഷിനോജിന് ബ്ലോസം ഗ്ലോബർ സ്കൂളിൻ്റെ സ്നേഹാദരം

> **Lead Summary:** അൽക്ക ഷിനോജിന് ബ്ലോസം ഗ്ലോബർ സ്കൂളിൻ്റെ സ്നേഹാദരം.

## Article Content

അൽക്ക ഷിനോജിന് ബ്ലോസം ഗ്ലോബർ സ്കൂളിൻ്റെ സ്നേഹാദരം.

കേരള സ്കൂൾ ഒളിമ്പിക്സിൽ 200, 400, 600, 400 മീറ്റർ റിലേ എന്നിവയിൽ ഗോൾഡ് മെഡൽ നേടി വ്യക്തിഗത ചാമ്പ്യനായ ബ്ലോസം ഗ്ലോബൽ സ്കൂളിലെ പൂർവ വിദ്യാർത്ഥി അൽക്ക ഷിനോജിന് കരിയാത്തുംപാറ കാറ്റാടിത്തണലിൽവെച്ച്  ആദരിച്ചു

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/249376/blossom-glober-schools-love-to-alka-shinoj)