---
title: "വട്ടിക്കുന്നുമ്മൽ സഫിയ അന്തരിച്ചു"
english_title: "Vattikunnammal Safiya passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/249597/vattikunnammal-safiya-passed-away"
published_at: "2024-11-15T22:36:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67377fe4132e4_0000_ATTACH__.jpg"
keywords: []
---

# വട്ടിക്കുന്നുമ്മൽ സഫിയ അന്തരിച്ചു

> **Lead Summary:** പൂനൂർ : പരേതനായ വട്ടിക്കുന്നുമ്മൽ മൊയ്തീൻകോയയുടെ മകൾ സഫിയ അന്തരിച്ചു.

## Article Content

പൂനൂർ : പരേതനായ വട്ടിക്കുന്നുമ്മൽ മൊയ്തീൻകോയയുടെ മകൾ സഫിയ അന്തരിച്ചു.

മാതാവ് സൈനബ (കാഞ്ഞിരത്തിങ്ങൽ),

ഭർത്താവ്: വട്ടിക്കുന്നുമ്മൽ ആലി.

മക്കൾ: മുഹമ്മദ് സാലിഹ് (റിയാദ്), സുമയ്യ (നൂറാം തോട്), ഫാളില (തലയാട്), ഹൈറു (കൊടുവള്ളി), ഹന്നത്ത് (താമരശ്ശേരി),

സഹോദരങ്ങൾ: ആസ്യ (അവേലം), അബ്ദു റഹ്മാൻ (അവേലം), സുഹറ (മങ്ങാട്), അഷറഫ് (അവേലം), പരേതയായ റഷീദബായ്,.

മരുമക്കൾ: ആയിഷ മിസാജ് പുറക്കാട്ടിരി, റഫീക്ക് ( നൂറാം തോട്), അൻവർ ( തലയാട്), ഷമീം ( കൊടുവള്ളി), റജിൻ ലാൽ (താമരശ്ശേരി),

മയ്യിത്ത് നിസ്കാരം ശനിയാഴ്ച രാവിലെ 9 മണിക്ക് പൂനൂർ മഹല്ല് ജുമാ മസ്ജിദിൽ

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/249597/vattikunnammal-safiya-passed-away)